Dark
Light
Browse Tag

Personal Finance

അഞ്ച് ലക്ഷത്തിൽ കൂടുതൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യം അറിഞ്ഞിരിക്കണം

കൊച്ചി: ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും വീണ്ടും ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്ക് പ്രിയം വർദ്ധിപ്പിക്കുന്നു. പലിശ വരുമാനത്തിനുള്ള ആദായ നികുതി ബാദ്ധ്യതയും നാണയപ്പെരുപ്പത്തിലെ മൂല്യച്ചോർച്ചയും തിരിച്ചറിഞ്ഞതോടെയാണ് നിക്ഷേപകർ ബാങ്ക് നിക്ഷേപങ്ങൾ പിൻവലിച്ച് ഓഹരി, മ്യൂച്വൽ ഫണ്ട്, ചിട്ടി, ഇ.ടി.എഫ്, സ്വർണം തുടങ്ങിയവയിലേക്ക് പണം മാറ്റിയിരുന്നത്. എന്നാൽ വിപണിയിൽ ചാഞ്ചാട്ടം ശക്തമായതോടെ ബാങ്ക് നിക്ഷേപമാണ് സുരക്ഷിതമെന്ന് അവർ വിലയിരുത്തുന്നു. ഇന്ത്യൻ കുടുംബങ്ങൾ സമ്പാദ്യത്തിന്റെ 60 ശതമാനവും ബാങ്കുകളിലാണ് നിക്ഷേപിക്കുന്നത്.
Go toTop