കൊച്ചി> NCD യിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പലരുടെയും ഉദ്ദേശ്യം നിക്ഷേപകരെ കൊള്ളയടിക്കുക എന്നതു മാത്രമാണ്. കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്സും ചെയ്യുവാന്‍ ഇവര്‍ക്ക് താല്പര്യമില്ല. ബ്രാഞ്ചുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് പല കമ്പനികളും. സ്വര്‍ണ്ണപ്പണയം പോലും സ്വീകരിക്കാത്ത ബ്രാഞ്ചുകള്‍ പലതും പൊടിപിടിച്ചു കിടക്കുകയാണ്. ഇവിടെയൊക്കെ മുക്കുപണ്ടം പണയമായി കാണിച്ച് കമ്പനിയുടെ ആസ്തി പെരുപ്പിച്ചു കാണിക്കുകയാണ് ഇവരുടെ ലക്‌ഷ്യം. ടണ്‍ കണക്കിന് മുക്കുപണ്ടമാണ് ചില സ്ഥാപനങ്ങളിലുള്ള ആസ്തി
Follow Us