കൊച്ചി > കൊച്ചി നിയോജക മണ്ഡലം രൂപികൃതമായ 2011ൽ യു.ഡി.എഫ് ജയിച്ചെങ്കിലും പിന്നീട് തുടർച്ചയായി കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചു കൊണ്ടിരിക്കുന്നത്. മണ്ഡലത്തിലെ പ്രബല സമുദായമായ ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നാണ് എൽ.ഡി.എഫും യു ഡി.എഫും സ്ഥാനാർത്ഥികളെ പരിഗണിച്ചു വരുന്നത്. യു.ഡി.എഫിന് അനുകൂലമാക്കി മാറ്റാൻ പറ്റുന്ന മണ്ഡലം ആണെങ്കിൽ കൂടി ജനകീയരല്ലാത്ത സ്ഥാനാർത്ഥികളെ നിർത്തിയതു കൊണ്ടാണ് പരാജയം സംഭവിച്ചത്. എൽ.ഡി.എഫ് നിർത്തുന്നതുംലാറ്റിൻ സമുദായത്തിൽ തന്നെയുള്ളവരെ തന്നെയാണ്. ലത്തീൻ
Follow Us